University News
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ യു​ജി/​പി​ജി പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ/​സെ​ന്‍റ​റു​ക​ളി​ലെ യു​ജി/​പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.admission.kannuruniveristy.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നീ​ലേ​ശ്വ​രം, മാ​ങ്ങാ​ട്ടു​പ​റ​മ്പ്, പാ​ല​യാ​ട്, മാ​ന​ന്ത​വാ​ടി കാ​മ്പ​സു​ക​ളി​ലും കോ​ഴി​ക്കോ​ടും പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 7356948230, E mail id: [email protected]

റി​സ​ർ​ച്ച് സൂ​പ്പ​ർ വൈ​സ​ർ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ റി​സ​ർ​ച്ച് സൂ​പ്പ​ർ​വൈ​സ​ർ അം​ഗീ​കാ​ര​ത്തി​നാ​യി യോ​ഗ്യ​രാ​യ റെ​ഗു​ല​ർ അ​ധ്യാ​പ​ക​ർ /ശാ​സ്ത്ര​ജ്ഞ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​മും പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ജൂ​ൺ 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി "ഡ​യ​റ​ക്ട​ർ, റി​സ​ർ​ച്ച് ഡ​യ​റ​ക്‌​ട​റേ​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, താ​വ​ക്ക​ര കാ​മ്പ​സ്, 670002 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യും ശ​രി​യാ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ല്ലാ​തെ​യും സ്ഥാ​പ​ന​മേ​ധാ​വി വ​ഴി അ​ല്ലാ​തെ​യും സ​മ​ർ​പ്പി​ക്കു​ന്ന അ​പൂ​ർ​ണ​മാ​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (സി​ബി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) (ഏ​പ്രി​ൽ2022)​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 19,20 തീ​യ​തി​ക​ളി​ൽ പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജി​ൽ ന​ട​ത്തും.


പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ/​എം​പി​എ​ഡ് /ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ (ന​വം​ബ​ർ 2021) ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.