University News
ഡി​ഫാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ
ക​​​​ണ്ണൂ​​​​ര്‍ പി​​​​ലാ​​​​ത്ത​​​​റ എം​​​​ജി​​​​എം കോ​​​​ള​​​​ജ് ഓ​​​​ഫ് ഫ​​​​ര്‍​മ​​​​സി​​​​യി​​​​ലേ​​​​ക്കും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കി​​​​ളി​​​​മാ​​​​നൂ​​​​ര്‍ എം​​​​ജി​​​​എം സി​​​​ല്‍​വ​​​​ര്‍ ജൂ​​​​ബി​​​​ലി കോ​​​​ള​​​​ജ് ഓ​​​​ഫ് ഫ​​​​ര്‍​മ​​​​സി​​​​യി​​​​ലേ​​​​ക്കും ഈ ​​​​അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍​ഷ​​​​ത്തെ ഡി​​​​ഫാം സ്‌​​​​പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ നാ​​​​ളെ ന​​​​ട​​​​ക്കും. ഈ ​​​​അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍​ഷ​​​​ത്തെ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക്വാ​​​​ട്ട​​​​യി​​​​ല്‍ ഒ​​​​ഴി​​​​വു വ​​​​ന്നി​​​​ട്ടു​​​​ള്ള ഡി​​​​ഫാം സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്‌​​​​പോ​​​​ട് അ​​​​ഡ്മി​​​​ഷ​​​​നും നാ​​​​ളെ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തും. താ​​​​ല്പ​​​​ര്യ​​​​മു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ 11നു ​​​​മു​​​​മ്പ് അ​​​​സ​​​​ല്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി അ​​​​ത​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ എ​​​​ത്ത​​​​ണം. ഫോ​​​​ണ്‍: 79028 84111, 7902 99
More News