കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി ഗവേഷണ പുരസ്കാരം 201920 സ്കീമിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മെഷീന് ലേണിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ച് തലച്ചോറിലെ അനൂറിസത്തിന്റെ യാന്ത്രിക മൂല്യനിര്‍ണയം’ എന്ന പ്രോജക്ടില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.