University News
സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​തും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന​​​തും 202224 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ എ​​​ല​​​മെ​​​ന്‍റ​​​റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഡി.​​​എ​​​ൽ.​​​എ​​​ഡ്) കോ​​​ഴ്സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​തു​​​മാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.education.kerala.gov.in ൽ ​​​അ​​​റി​​​യി​​​പ്പ് ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ supdtm.dge@ kerala.gov.in ലോ ​​​അ​​​യ​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ 26ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.
More News