University News
നെ​റ്റ് പ​രി​ശീ​ല​നം സീ​റ്റൊ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ ജൂ​ലൈ ര​ണ്ടി​ന് തു​ട​ങ്ങു​ന്ന നെ​റ്റ് പ​രി​ശീ​ല​ന​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ധ്യാ​പ​ക പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ (mhrdtlc.uoc.ac.in) ല​ഭ്യ​മാ​ണ്. ഫോ​ണ്‍ 9447247627, 9048356933.

കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ജൂ​ണ്‍ 28 മു​ത​ല്‍ ജൂ​ലൈ ര​ണ്ട് വ​രെ ന​ട​ക്കും. എ​ല്ലാ അ​ധ്യാ​പ​ക​രും നി​ര്‍​ബ​ന്ധ​മാ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ഹാ​ള്‍​ടി​ക്ക​റ്റ്

ജൂ​ണ്‍ 30ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ, ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ / ഓ​ണേ​ഴ്‌​സ് ഏ​പ്രി​ല്‍ 2022, 2021, 2020 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ 12ന് ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 12നും ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ 13നും ​തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ക്‌​ടോ​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി. മാ​ത്ത​മ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ് ഡ​ബി​ള്‍ മെ​യി​ന്‍ കോ​ര്‍ കോ​ഴ്‌​സ് പേ​പ്പ​റു​ക​ളാ​യ മെ​ക്കാ​നി​ക്‌​സ് 2, അ​ഡ്വാ​ന്‍​സ്ഡ് കാ​ല്‍​ക്കു​ല​സ് പേ​പ്പ​റു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ച്ച്എം ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ പി​ജി കോ​ഴ്‌​സു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് 27 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും, ജൂ​ലൈ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ ജൂ​ലൈ 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ജൂ​ണ്‍ 27 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​ബി​എ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എ​സ്ഡി​ഇ എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2018 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും ജൂ​ലൈ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ജൂ​ലൈ 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ഒ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ന​വം​ബ​ര്‍ 2020, 2019 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ജൂ​ണ്‍ 30ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന അ​പ്ലൈ​ഡ് കോ​സ്റ്റ് എ​ക്കൗ​ണ്ടിം​ഗ് പേ​പ്പ​ര്‍ പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ലേ​ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി, ബി​സി​എ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News