University News
കാ​ലി​ക്ക​ട്ടി​ല്‍ പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
കോ​ഴി​ക്കോ​ട്: ഉ​ന്ന​ത​ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ലോ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​രി​ല്‍ സ​യ​ന്‍​സ്, ഹ്യൂ​മാ​നി​റ്റീ​സ് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ലാം​ഗ്വേ​ജ് ഫാ​ക്ക​ല്‍​റ്റി​ക​ളി​ലാ​യി 10 പേ​ര്‍​ക്കാ​ണ് ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കു​ക. ര​ണ്ടു​വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി. ആ​ദ്യ​വ​ര്‍​ഷം പ്ര​തി​മാ​സം 32000 രൂ​പ​യും അ​ടു​ത്ത​വ​ര്‍​ഷം പ്ര​തി​മാ​സം 35,000 രൂ​പ​യും ല​ഭി​ക്കും. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ പി​എ​ച്ച്ഡി. നേ​ടി​യ​വ​രും മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​വ​രു​മാ​ക​ണം. വി​ലാ​സം: ഡ​യ​റ​ക്ട​ര്‍, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ച്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ. 673635.

ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ കോ​ഴ്‌​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വി​ഭാ​ഗം ന​ട​ത്തു​ന്ന ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ വ​കു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ 15ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. പ​ത്താം​ക്ലാ​സാ​ണ് യോ​ഗ്യ​ത, 6000 രൂ​പ​യാ​ണ് ഫീ​സ്. ഫോ​ണ്‍ 9846149276, 8547684683.

എ​സ്ഡി​ഇ ട്യൂ​ഷ​ന്‍ ഫീ​സ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​സ്ഡി​ഇ.​ക്ക് കീ​ഴി​ല്‍ 2021ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ ബി​എ., ബി​കോം., ബി​ബി​എ. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ര​ണ്ടാം വ​ര്‍​ഷ (മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍) ട്യൂ​ഷ​ന്‍ ഫീ​സ് സ​പ്തം​ബ​ര്‍ 30ന​കം ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. 100 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 30 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. വി​ശ​ദ​വി​വ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2407356.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

എം​എ​സ് സി. ​ഹെ​ല്‍​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി 2007 മു​ത​ല്‍ 2017 വ​രെ പ്ര​വേ​ശ​നം അ​വ​സ​ര​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യി ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്തു​ന്നു. ജൂ​ലൈ 10ന​കം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു ശേ​ഷം അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 14ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പ​രീ​ക്ഷാ ഫീ​സ് തു​ട​ങ്ങി വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.



എ​ല്‍​എ​ല്‍​ബി. കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ബി​ബി​എ.​എ​ല്‍​എ​ല്.​ബി. അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളു​ടേ​യും ബി​ബി​എ. യൂ​ണി​റ്റ​റി ഡി​ഗ്രി മൂ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ​യും ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 30ന് ​തു​ട​ങ്ങും. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ലോ ​കോ​ളേ​ജു​ക​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് ജൂ​ലൈ 8ന് ​അ​വ​സാ​നി​ക്കും. പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലെ എ​ല്ലാ ലോ ​കോ​ള​ജു​ക​ളി​ലും ഇം​ഗ്ലീ​ഷ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക്ലാ​സ്സു​ക​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കും. യോ​ഗ്യ​രാ​യ എ​ല്ലാ അ​ദ്ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തും അ​താ​ത് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ അ​ത് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്.

പ​രീ​ക്ഷ മാ​റ്റി

ജൂ​ലൈ 28ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ. ഡി​ജി​റ്റ​ല്‍ ഹി​സ്റ്റ​റി പേ​പ്പ​ര്‍ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ 29ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ ഫ​ലം

എ​സ്ഡി​ഇ. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ., ബി​എ. അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2019, 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 7 വ​രെ അ​പേ​ക്ഷി​ക്കാം.
More News