University News
കു​സാ​റ്റ്: ഉ​ത്ത​ര സൂ​ചി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് വേ​​​ണ്ടി ജൂ​​​ണ്‍ 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (ക്യാ​​​റ്റ്22)​​​യു​​​ടെ ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ഹോം ​​​പേ​​​ജി​​​ല്‍ ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം.വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് https://admissions.cusat.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News