University News
പ്രാ​ക്ടി​ക്ക​ൽ
2022 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (യ) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ലൈ നാ​ലു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് ലി​സ്റ്റ്

ഓ​ഗ​സ്റ്റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഫ്‌​ലൈ​നാ​യി ജൂ​ലൈ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 & 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ എ​ട്ടു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 15 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് (2020 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന “അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ” (APGDEC) പാ​ർ​ട്ട്ടൈം സാ​യാ​ഹ്ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം, ഫീ​സ്: 8175+പ​രീ​ക്ഷാ​ഫീ​സ്, കാ​ല​യ​ള​വ്: ഒ​രു വ​ർ​ഷം (തി​ങ്ക​ൾ മു​ത​ൽ വൈ​ള്ളി​വ​രെ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 7.30 വ​രെ). താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​റി​ലോ ഓ​ണ്‍​ലൈ​നാ​യോ മു​പ്പ​ത് രൂ​പ ഒ​ടു​ക്കി​യ ചെ​ലാ​ൻ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ സ​മ​ർ​പ്പി​ച്ച് അ​പേ​ക്ഷാ​ഫോം കൈ​പ്പ​റ്റാം. അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 11 വ​രെ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.