University News
അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ർ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​നു ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 11നും,
​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ലൈ​ഫ് ലേ​ർ​ണിം​ഗ് ഡി​സ​ബി​ലി​റ്റീ​സി​നു ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 12നും ​ഡി​പ്ലോ​മ ഇ​ൻ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​നു ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ് 13നും ​നി​ശ്ചി​ത യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​ഴ്സ് ഫീ​സും സ​ഹി​തം ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. 08301000560

എം​എ​ഡ് അ​ഡ്മി​ഷ​ൻ

202224 എം​എ​ഡ് ബാ​ച്ചി​ലേ​ക്ക് സെ​ല​ക്്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ൻ അ​പേ​ക്ഷ​ക​രും അ​ഡ്മി​ഷ​ൻ മെ​മ്മോ, ഷെ​ഡ്യൂ​ൾ എ​ന്നി​വ പ്ര​കാ​രം ജൂ​ലാ​യ് അ​ഞ്ചാം തീ​യ​തി സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സ് വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

വി​ശ​ദ വി​വ​ര​ങ്ങ​ൾ sps @mgu. ac.in എ​ന്ന വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷ​ക​രു​ടെ ഇ ​മെ​യി​ലി​ലും
ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

ഈ ​വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​പ​രീ​ക്ഷ 9,10 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ക്കും.വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് http://phd.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍ 04812732947

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി യു​ടെ 12042022 ൽ ​ന​ട​ത്ത​പ്പെ​ടു​ക​യും പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത പ​രീ​ക്ഷ​യു​ടെ പു​ന: പ​രീ​ക്ഷ അ​ഞ്ചി​നു ന​ട​ത്ത​പ്പെ​ടും. സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ആ​റാം സെ​മെ​സ്റ്റ​ർ ഐ​എം​സി​എ (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്പ്ളി​മെ​ന്‍റ​റി) ഡി​ഡി എം​സി​എ (2014 മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ​സ് സ്പ്ലി​മെ​ന്‍റ​റി )പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ നാ​ലു മു​ത​ൽ ആ​റു​വ​രെ തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ എം​ടി​എ, എം​എ​ച്ച്എം, എം​എം​എ​ച്ച്, എം​ടി​ടി​എം (സി​എ​സ്എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ,2021 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മ​ൻ​റ് 2020,2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മ​ൻ​റ​റി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു വ​രെ​യും 525 രൂ​പ പി​ഴ​യോ​ടു കൂ​ടി 11 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 12നും ​ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ

അ​പേ​ക്ഷ തീ​യ​തി

അ​ഫീ​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ ഏ​ഴാം സെ​മെ​സ്റ്റ​ർ അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ, എ​ൽ​എ​ൽ​ബി (ഹോ​ണ്‍​സ് ) കോ​ഴ്സു​ക​ൾ 2016 അ​ഡ്മി​ഷ​ൻ സ്പ്ലി​മെ​ന്‍റ​റി, ബി​എ, എ​ൽ​എ​ൽ​ബി അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്സ് 20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ബി​എ
(ക്രി​മി​നോ​ള​ജി )എ​ൽ​എ​ൽ​ബി (ഹോ​ണ്‍​സ് ) അ​ഞ്ചു വ​ർ​ഷം 2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചു വ​ർ​ഷഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ, എ​ൽ​എ​ൽ​ബി (ഹോ​ണ്‍​സ്) കോ​ഴ്സു​ക​ൾ 20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ,20152016 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി ( ഹോ​ണ്‍​സ് )കോ​ഴ്സു​ക​ൾ 2013 2014 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി , 20152016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു വ​രെ​യും 525 രൂ​പ പി​ഴ​യോ​ടു കൂ​ടി ഏ​ഴു വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി എ​ട്ടി​നും ര​ജി​സ്റ്റ​ർ
ചെ​യ്യാം.

പുതുക്കിയ പരീക്ഷാ തീയതി

5 വർഷ ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഒീിെ) യുടെ കഴിഞ്ഞ ഏപ്രിൽ 12 നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുനഃപരീക്ഷ 5നു നടക്കും. സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിനു മാറ്റമില്ല.