University News
എം​എ​ഫ്എ പ​രീ​ക്ഷ 25ന്
കാ​​​​ല​​​​ടി: ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ര്‍ എം​​​​എ​​​​ഫ്എ ഹി​​​​സ്റ്റ​​​​റി ഓ​​​​ഫ് ആ​​​​ര്‍​ട്ട് ആ​​​​ന്‍​ഡ് ഈ​​​​സ്ത​​​​റ്റി​​​​ക്‌​​​​സ് പ​​​​രീ​​​​ക്ഷ 25ന് ​​​​ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന് വ​​​​രെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ.