University News
ടൈം​ടേ​ബി​ൾ
2022 ജൂ​ലൈ 11 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ്മ​ൻ, ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ്മ​ൻ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2021 ഒാ​ഗ​സ്റ്റ്, 2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നും ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​ബി​സി​എ​സ്. പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ട്ടു വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ബി​എ​സ്‌​സി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഇ.​ജെ. ര​ണ്ടി​ൽ ഹാ​ജ​രാ​ക​ണം.

കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) 202223 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. കോ​ള​ജ് മാ​റ്റം ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പാ​ളി​ന്‍റെ ശി​പാ​ർ​ശ​യോ​ടൊ​പ്പം 1050/ രൂ​പ ഫീ​സ​ട​ച്ച് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ൽ എ​ട്ടി​ന് മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 1575/ രൂ​പ കൂ​ടി അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 13. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in) നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.