University News
സി​ണ്ടി​ക്കേ​റ്റ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ണ്ടി​ക്കേ​റ്റ് മീ​റ്റിം​ഗ് 15ന് ​രാ​വി​ലെ പ​ത്തി​ന് സി​ണ്ടി​ക്കേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് റൂ​മി​ല്‍ ന​ട​ക്കും.

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി പ്ര​വ​ര്‍​ത്തി​ക്കി​ല്ല

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി ജൂ​ലൈ പ​ത്ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ല എ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി ലൈ​ബ്രേ​റി​യ​ന്‍ അ​റി​യി​ച്ചു.

വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. ഏ​ഴി​ന് രാ​വി​ലെ 10.30 ന് ​ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലാ​ണ് ഇ​ന്‍റ​ര്‍​വ്യൂ. 45 വ​യ​സ് ക​വി​യാ​ത്ത ത​ല്‍​പ​ര​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത​യും മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി. പ്രൊ​ഫ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ റാ​ങ്ക്‌​ലി​സ്റ്റ് പ​ഠ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് റാ​ങ്ക്‌​ലി​സ്റ്റി​ല്‍ നി​ന്ന് ക്ര​മ​മ​നു​സ​രി​ച്ച് നി​യ​മ​ന​ഉ​ത്ത​ര​വ് അ​യ​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ അ​ഞ്ച് വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി​കോം​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) മാ​ര്‍​ച്ച് 2021, 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ബ​യോ​ള​ജി, മാ​ത്ത​മ​റ്റി​ക്‌​സ് വി​ത് ഡാ​റ്റ സ​യ​ന്‍​സ്, ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 25ന് ​തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (ഒ​രു വ​ര്‍​ഷം) ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 25ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ മാ​റ്റി

ജൂ​ലൈ 11ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്ത് ഒ​ന്നി​ലേ​ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, ബി​എ​സ്ഡ​ബ്ല്യു, ബി​വി​സി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ മ​ല​യാ​ളം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും എ​സ്ഡി​ഇ പ്രീ​വി​യ​സ്, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ മെ​യ് 2020 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News