University News
അ​ധ്യാ​പ​ക​ര്‍​ക്കാ​യി പ്ര​ഫ​ഷ​ണ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍
കൊ​​​​ച്ചി: അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു വേ​​​​ണ്ടി ഓ​​​​റി​​​​യ​​​​ന്‍റ് ബ്ലാ​​​​ക്ക്സ്വാ​​​​ന്‍ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ര്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ക​​​​ഴി​​​​വു​​​​ക​​​​ളി​​​​ല്‍ മി​​​​ക​​​​വു നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ഓ​​​​ണ്‍​ലൈ​​​​ന്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​ഴ്സു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. പ്രാ​​​​യ​​​​വും പ​​​​രി​​​​ച​​​​യ​​​​വും അ​​​​ക്കാ​​​​ഡ​​​​മി​​​​ക് യോ​​​​ഗ്യ​​​​ത​​​​യും പ്ര​​​​ശ്ന​​​​മ​​​​ല്ല. ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ പ​​​​ഠ​​​​നം എ​​​​വി​​​​ടെ​​​​യി​​​​രു​​​​ന്നും ന​​​​ട​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കു cpd.orientblackswan.com
More News