University News
എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം (8547005097, 04842575370), ചെ​​​ങ്ങ​​​ന്നൂ​​​ർ (8547005032, 04792454125), അ​​​ടൂ​​​ർ (8547005100, 04734231995), ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി (8547005036, 04762665935), ക​​​ല്ലൂ​​​പ്പാ​​​റ (8547005034, 04692677890), ചേ​​​ർ​​​ത്ത​​​ല (8547005038, 04782553416) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 20222023 അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

www.ihrdonline.org/ihrdnri എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലോ മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ​​​ന്നു മു​​​ത​​​ൽ 25നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
More News