University News
സൗ​ജ​ന്യ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് കോ​ഴ്സ്
കൊ​​​ച്ചി: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ വ​​​ടു​​​ത​​​ല ഡോ​​​ണ്‍ ബോ​​​സ്‌​​​കോ​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്ക് 18 നും 35 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ല്‍​സി. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി മൂ​​​ന്നു മാ​​​സം. രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​ന​​സ​​​മ​​​യം. ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗി​​​ല്‍ തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും സ്പോ​​​ക്ക​​​ണ്‍ ഇം​​​ഗ്ലീ​​​ഷും ബേ​​​സി​​​ക് കം​​​പ്യൂ​​​ട്ട​​​ര്‍ ട്രെ​​​യി​​​നിം​​​ഗും ന​​​ല്‍​കും. ഫോ​​ൺ: 9496083618,
More News