University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2022 - 23, തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ, എ​യ്ഡ​ഡ്,സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ (https://admissions.keralauniversity.ac.in) 31 വ​രെ ന​ട​ത്താം.

നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ര്, ജ​ന​ന​ത്തീ​യ​തി, അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ, കോ​ള​ജു​ക​ളു​ടെ​യും കോ​ഴ്സു​ക​ളു​ടെ​യും ഓ​പ്ഷ​നു​ക​ൾ തു​ട​ങ്ങി​യ തി​രു​ത്ത​ലു​ക​ൾ​ക്കു​ള​ള ലി​ങ്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കെ​യു​സി​ടി​ഇ ബി​എ​ഡ് മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട

കെ​യു​സി​ടി​ഇ ക​ളി​ലെ 2022 23 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഇ​തി​നാ​യി https://admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ബി​എ​ഡ് പേ​ജ് എ​ടു​ത്ത​ശേ​ഷം കെ​യു​സി​ടി​ഇ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 2000/ രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ (https://admissions.keralauniversity.ac.in/) ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ കാ​ണു​ക .

പി​ജി, എം​ടെ​ക്. പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ്

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് 2022 23 വ​ർ​ഷ​ത്തെ പി​ജി, എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ admissions.keralauniversity.ac.in/css2022 ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2021 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒാ​ഗ​സ്റ്റ് നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒാ​ഗ​സ്റ്റ് 25 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ റെ​ഗു​ല​ർ (2020 സ്കീം 2021 ​അ​ഡ്മി​ഷ​ൻ) (ഫു​ൾ​ടൈം (യു​ഐ​എം​ഉ​ൾ​പ്പെ​ടെ)/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം), സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം 2020 ​അ​ഡ്മി​ഷ​ൻ, 2018 സ്കീം 2018 & 2019 ​അ​ഡ്മി​ഷ​ൻ), മേ​ഴ്സി​ചാ​ൻ​സ് (2009 സ്കീം 2010, 2011, 2012, 2013 ​അ​ഡ്മി​ഷ​ൻ, 2014 സ്കീം 2014, 2015, 2016, 2017 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഒാ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 ആ​ൻ​ഡ് 2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി,സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്, ഡി​സം​ബ​ർ 2021 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഇ​ജെ ഏ​ഴ് ഒാ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ 30, ഒാ​ഗ​സ്റ്റ് 6, 20, 27 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ലെ സെ​ന​റ്റ് ചേ​ന്പ​ർ, ആ​ല​പ്പു​ഴ എ​സ്ഡി​കോ​ളേ​ജ്, പ​ന്ത​ളം എ​ൻ​എ​സ്എ​സ്. കോ​ള​ജ്, നി​ല​മേ​ൽ എ​ൻ​എ​സ്എ​സ്കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ണ്‍​ലൈ​ൻ) അ​ഞ്ചാം ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, പ്രി​ലി​മി​ന​റി അ​റ​ബി​ക്, മു​ൻ​ഷി അ​റ​ബി​ക്, അ​റ​ബി​ക് ടീ​ച്ചേ​ർ​സ് എ​ക്സാ​മി​നേ​ഷ​ൻ, ഏ​തെ​ങ്കി​ലും ഡി​ഗ്രി (അ​റ​ബി​ക് സെ​ക്ക​ന്‍​ഡ് ഭാ​ഷ​യാ​യി​രി​ക്ക​ണം), ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (ആ​ലിം/​ഫാ​ളി​ൽ), ഫീ​സ്: 6000 സീ​റ്റു​ക​ൾ: 15. അ​പേ​ക്ഷ ഫോ​മു​ക​ളും വി​ശ​ദ വി​വ​ര​ങ്ങ​ളും കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും www.arabicku.in ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒാ​ഗ​സ്റ്റ് എ​ട്ട്, ഫോ​ണ്‍: 0471 2308846 ആ​ൻ​ഡ് 9562722485