University News
എം​ജി​യി​ൽ പു​തി​യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും അം​ഗീ​കാ​രം
202223 അ​ധ്യ​യ​ന​വ​ർ​ഷം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ പു​തി​യ എ​ട്ട് അ​ണ്‍ എ​യ്ഡ​ഡ് സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 42 അ​ണ്‍ എ​യ്ഡ​ഡ് സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ പു​തി​യ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്നു.

പി​ജി ഏ​ക​ജാ​ല​കം

സാ​ധ്യ​താ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം ഓ​ഗ​സ്റ്റ് ആ​റു വ​രെ പു​തു​താ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. സ്പോ​ർ​ട്ട്സ്/​ക​ൾ​ച്ച​റ​ൽ/​പി​ഡി ക്വാ​ട്ട​ക​ളി​ലേ​ക്കു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

ബി​എ​ഡ് ഏ​ക​ജാ​ല​കം

സ്പോ​ർ​ട്ട്സ്/​പി​ഡി ക്വാ​ട്ട​ക​ളി​ലേ​ക്കു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്നു തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

വെ​ബി​നാ​ർ

ബി​സി​ന​സ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ക്യ​ബേ​ഷ​ൻ സെ​ന്‍റ​ർ 29 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ ആ​റ് ദി​വ​സ​ത്തെ പേ​റ്റ​ന്‍റ് സം​ബ​ന്ധ​മാ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഇ​ത് ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​റ്റ​ന്‍റ് സം​ബ​ന്ധ​മാ​യ സാ​ദ്ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​തു​വ​ഴി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മാ​റ്റി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണ്. ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​യി​ക്കു​ന്ന​ത് ബാം​ഗ്ലൂ​ർ കോ​ണ്‍​ക്ലേ​വി​റ്റ് ഡ​യ​റ​ക്ട​റും പേ​റ്റ​ന്‍റ് ട്രെ​യി​ന​റു​മാ​യ ഡോ. ​കെ.​ടി. വ​ർ​ഗീ​സാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://meet.google.com/hirkgkszdf എ​ന്ന ലി​ങ്ക് മു​ഖേ​ന വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം.

സീ​റ്റൊ​ഴി​വ്

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റ് സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി അ​ഡ്വാ​ൻ​സ്ഡ് പോ​ളി​മ​റി​ക് മെ​റ്റീ​രി​യ​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ര​ണ്ട് വ​ർ​ഷ (നാ​ല് സെ​മ​സ്റ്റ​ർ) എം​ടെ​ക് പ്രോ​ഗ്രാം ആ​രം​ഭി​ക്കും. കെ​മി​ക്ക​ൽ/​പോ​ളി​മ​ർ എ​ൻ​ജി​നീ​യ​റിം​ഗ്, നാ​നോ ടെ​ക്നോ​ള​ജി/​ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നി​വ​യി​ൽ ബി​ഇ/​ബി​ടെ​ക് ബി​രു​ദ​മോ നാ​നോ ടെ​ക്നോ​ള​ജി, നാ​നോ സ​യ​ൻ​സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തി​ലെ​ങ്കി​ലും എം​എ​സ്‌​സി ബി​രു​ദ​മോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജ​ന​റ​ൽ, എ​സ്ടി​ഒ​ന്ന്, മു​സ്ലിം ഒ​ന്ന് എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്.

ഫെ​ല്ലോ​ഷി​പ്പോ​ടു കൂ​ടി​യ വി​ദേ​ശ​ത്ത് ഒ​രു വ​ർ​ഷം അ​ന്താ​രാ​ഷ്ട്ര പ്രൊ​ജ​ക്ട്, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ച് റി​സ​ർ​ച്ച് പ്രൊ​ജ​ക്ട്/​ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രൊ​ജ​ക്ട്, റി​സ​ർ​ച്ച് പ്രൊ​ജ​ക്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​എ​ച്ച്ഡി റി​ക്രൂ​ട്ട്മെ​ന്‍റ്, പ​ഠ​നം ക​ഴി​ഞ്ഞു വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ നി​യ​മ​നം തു​ട​ങ്ങി​യ​വ ഈ ​പ്രോ​ഗ്രാ​മി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം സി​വി, മ​റ്റ് അ​നു​ബ​ന്ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ൽ വ​ഴി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9497585033.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മ​ൾ​ട്ടി​ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം​സ് ഇ​ൻ സോ​ഷ്യ​ൽ സ​യ​ൻ​സ് (ഐ​എം​പി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ പ്രോ​ഗ്രാം ഇ​ൻ സോ​ഷ്യ​ൽ സ​യ​ൻ​സ​സ് കോ​ഴ്സി​ൽ എ​സ്‌​സി, ഇ​ഡ​ബ്ല്യു​എ​സ്, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

സ്കൂ​ൾ ഓ​ഫ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് വ​കു​പ്പി​ൽ എം​എ​സ്‌​സി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് (2022 അ​ഡ്മി​ഷ​ൻ) ബാ​ച്ചി​ലേ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത രേ​ഖ​ക​ളു​മാ​യി ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 12 മു​ന്പാ​യി വ​കു​പ്പ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. www.mgu.ac.in ഫോ​ണ്‍: 9446459644.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

സ്കൂ​ൾ ഓ​ഫ് ബ​യോ സ​യ​ൻ​സ​സി​ൽ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (എ​സ്ടി ഒ​ന്ന്), ബ​യോ​കെ​മി​സ്ട്രി (എ​സ്ടി ഒ​ന്ന്) എ​ന്നി ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ 11നു ​വ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ ന​ട​ത്തു​ന്ന കൗ​ണ്‍​സി​ലിം​ഗ്, യോ​ഗി​ക് സ​യ​ൻ​സ് എ​ന്നി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രീ​ഡി​ഗ്രി/​പ്ല​സ് ടു ​ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. കോ​ഴ്സ് ഫീ​സ് 5200 രൂ​പ. കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് ഓ​ഗ​സ്റ്റ് നാ​ല് യോ​ഗി​ക് സ​യ​ൻ​സ് കോ​ഴ്സി​ലേ​ക്ക് ഓ​ഗ​സ്റ്റ് 11 തീ​യ​തി​ക​ളി​ലാ​ണു പ്ര​വേ​ശ​നം ന​ട​ക്കു​ക. അ​പേ​ക്ഷ​ക​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​വ​യു​ടെ കോ​പ്പി​ക​ൾ, ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, കോ​ഴ്സ് ഫീ​സ് എ​ന്നി​വ സ​ഹി​തം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തേ​ണ്ട​താ​ണ്. ഫോ​ണ്‍: 08301000560.

റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 19ന്

​മേ​യ് 30ന് ​ന​ട​ത്തി പി​ന്നീ​ട് റ​ദ്ദാ​ക്കി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് (പ​ഴ​യ സ്കിം 2010​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 19നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നു മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​നാ​ലി​സി​സ് (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പു​തി​യ സ്കീം) ​ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്നു തീ​യ​തി​ക​ളി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വി​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക്ക് ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പു​തി​യ സ്കീം) ​ജൂ​ണ്‍ 2022 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ അ​ഞ്ച് വ​രെ തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ജൂ​ണ്‍/​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി/​ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്/​ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്്സൈ​റ്റി​ൽ.

2022 ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് / ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റു മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, ബി​എ വി​ഷ്വ​ൽ ആ​ർ​ട്സ്, ബി​എ അ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്സ് (സി​ബി​സി​എ​സ്എ​സ്, 20132016 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​പ്രൊ​ജ​ക്ട്/​വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് (സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പു​തി​യ സ്കീം) ​ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ (എ​ഒ​സി) ഓ​ഗ​സ്റ്റ് മൂ​ന്നി​നു അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

അ​പേ​ക്ഷാ തീ​യ​തി

ഓ​ഗ​സ്റ്റ് 17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ / 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പു​തി​യ സ്കീം), (20142019 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 2013 അ്ഡ​മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ് പ​ഴ​യ സ്കീം) ​ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കു ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 525 രൂ​പ പി​ഴ​യോ​ടു കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നി​നും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഓ​ഗ​സ്റ്റ് നാ​ലി​നും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2019, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2017, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2019, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2019, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്കു ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 555 രൂ​പ പി​ഴ​യോ​ടു കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഓ​ഗ​സ്റ്റ് നാ​ലി​നും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ (പ​ര​മാ​വ​ധി 240 രൂ​പ) നി​ര​ക്കി​ൽ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2017, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യും 555 രൂ​പ പി​ഴ​യോ​ടു കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഓ​ഗ​സ്റ്റ് നാ​ലി​നും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ (പ​ര​മാ​വ​ധി 240 രൂ​പ) നി​ര​ക്കി​ൽ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (20152016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്കു ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 555 രൂ​പ പി​ഴ​യോ​ടു കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഓ​ഗ​സ്റ്റ് നാ​ലി​നും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ (പ​ര​മാ​വ​ധി 240 രൂ​പ) നി​ര​ക്കി​ൽ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2017, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി ബി​എ എ​ൽ​എ​ൽ​ബി (20122015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / 20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/20152017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്കു ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 555 രൂ​പ പി​ഴ​യോ​ടു കൂ​ടി ഓ​ഗ​സ്റ്റ് മൂ​ന്നി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഓ​ഗ​സ്റ്റ് നാ​ലി​നും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ (പ​ര​മാ​വ​ധി 240 രൂ​പ) നി​ര​ക്കി​ൽ സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (റെ​ഗു​ല​ർ) / ഡി​ഡി​എം​സി​എ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് സ​ഹി​തം ഓ​ഗ​സ്റ്റ് 11 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ്വീ​ക​രി​ക്കും.