University News
പ​രീ​ക്ഷാ​ഫ​ലം
2020 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 18 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒാ​ഗ​സ്റ്റ് 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒാ​ഗ​സ്റ്റ് ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒാ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന എം​പി​ഇ​എ​സ് (2020 സ്കീം) ​ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

സെ​പ്റ്റം​ബ​ർ 14 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​ച്ച്എം​എ​സ് മേ​ഴ്സി​ചാ​ൻ​സ് (1982 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒാ​ഗ​സ്റ്റ് 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​പ്റ്റം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ റെ​ഗു​ല​ർ (2020 സ്കീം 2020 ​അ​ഡ്മി​ഷ​ൻ), ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം), സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം 2018 2019 ​അ​ഡ്മി​ഷ​നു​ക​ൾ) (ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം)/​ഈ​വ​നിം​ഗ് റെ​ഗു​ല​ർ) മേ​ഴ്സി​ചാ​ൻ​സ് (2009 സ്കീം 2010, 2011, 2012, 2013 ​അ​ഡ്മി​ഷ​നു​ക​ൾ, 2014 സ്കീം 2014, 2015, 2016, 2017 ​അ​ഡ്മി​ഷ​നു​ക​ൾ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒാ​ഗ​സ്റ്റ് അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒാ​ഗ​സ്റ്റ് 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒാ​ഗ​സ്റ്റ് 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.