University News
പ​രീ​ക്ഷ മാ​റ്റി
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട്.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ എം​ബി​എ കോ​ഴ്സി​ൽ (2022 അ​ഡ്മി​ഷ​ൻ) എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. സി​എ​ടി, സി​എം​എ​ടി, ക​ഐം​എ​ടി യോ​ഗ്യ​ത​യു​ള്ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ലി​ന് രാ​വി​ലെ 10നു ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. 0481 2732288.

അ​പേ​ക്ഷാ തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ​ക്ക് ് നാ​ല് വ​രെ​യും 555 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റി​നും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സി​പി​എ​എ​സി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 20152017 അ​ഡ്മി​ഷ​നു​ക​ൾ ഒ​ന്നാം മെ​ഴ്സി ചാ​ൻ​സ് ര​ണ്ട് വ​ർ​ഷ കോ​ഴ്സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും 555 രൂ​പ പി​ഴ​യോ​ടെ 11 നും 1105 ​രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 നും ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫീ​സ്

24ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സി​പി​എ​എ​സി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ര​ണ്ട് വ​ർ​ഷ കോ​ഴ്സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും 555 രൂ​പ പി​ഴ​യോ​ടെ 11 നും 1105 ​രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 നും ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മു​ക​ളു​ടെ വി​വി​ധ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി. നാ​ല് വ​രെ​യും 555 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചി​നും 1105 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ആ​റി​നും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ / പ്രോ​ജ​ക്ട് / വൈ​വാ വോ​സി

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ഡ്വാ​ൻ​സ്ഡ് കോ​ഴ്സ് ഇ​ൻ മ​ൾ​ട്ടി സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് ഫി​റ്റ്ന​സ് ട്രെ​യി​നിം​ഗ് (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ പ്ര​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മൂ​ന്ന് മു​ത​ൽ മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്് ഫു​ഡ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്്) ജൂ​ലൈ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 9, 10 തീ​യ​തി​ക​ളി​ൽ പാ​ലാ, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം ​ടോ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (2013 2016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യി​ലെ പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ല്, അ​ഞ്ച്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വി​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​സി​എ (20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) മാ​ർ​ച്ച് 2022 ബി​രു​ദ പ​രീ​ക്ഷ​യി​ലെ പ്രോ​ജ​ക്ട്, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 10 ന് ​അ​ടി​മാ​ലി, മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വി​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സ്റ്റ​ഡീ​സ് 2022 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, എം​ഫി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സോ​ഷ്യ​ൽ സ​യ​ൻ​സ​സ് ഫാ​ക്ക​ൽ​റ്റി, സി​എ​സ്എ​സ്, 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2022 മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം (മോ​ഡ​ൽ I,II,III) (2019 അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.