University News
പി​ജി, ബി​എ​ഡ് ഏ​ക​ജാ​ല​കം: പ്ര​വേ​ശ​നം ഇ​ന്ന് കൂ​ടി
സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, പി​ഡി ക്വാ​ട്ട​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ന് കൂ​ടി. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

2022 ജൂ​ണ്‍ 30 ന് ​പു​ന:​സം​ഘ​ടി​പ്പി​ച്ച എം​ജി സ​ർ​വ​ക​ലാ​ശാ​ല ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം ഇ​ന്നും പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക നാ​ളെ​യും പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​പ്റ്റം​ബ​ർ 26 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക സ​ർ​വ്വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ഗ്രോ ഫു​ഡ് പ്രോ​സ​സിം​ഗ് (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് നാ​ല് മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ഡ്വാ​ൻ​സ്ഡ് കോ​ഴ്സ് ഇ​ൻ മ​ൾ​ട്ടി സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് ഫി​റ്റ്ന​സ് ട്രെ​യി​നിം​ഗ് (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഇ​ന്നു മു​ത​ൽ മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ഗ്രോ ഫു​ഡ് പ്രോ​സ​സിം​ഗ് (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 9, 10 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ട്ക്സേ​ഷ​ൻ (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ലൈ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ 10 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ്വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.