University News
പ​രീ​ക്ഷാ​ഫ​ലം
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ഡി​സം​ബ​ർ 2021 (2008 സ്കീം, 2013 ​സ്കീം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2022 ആ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന എ​ട്ട്, ആ​റ്, നാ​ല് സെ​മ​സ്റ്റ​ർ ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്), ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) (2013 & 2019 സ്കീം) ​പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 19, 26 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​ഗ്രി/​ഡി​പ്ലോ​മ (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി, മാ​ർ​ച്ച് 2022 വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 27 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ മേ​ഴ്സി​ചാ​ൻ​സ് (2009 സ്കീം 2010, 2011, 2012, 2013 ​അ​ഡ്മി​ഷ​ൻ, 2014 സ്കീം 2014, 2015, 2016, 2017 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​ജി, എം​ടെ​ക് (സി​എ​സ്എ​സ്)​ഒ​ന്നാം​ഘ​ട്ടം അ​ഡ്മി​ഷ​ൻ

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പി​ജി, എം​ടെ​ക് 2022 അ​ഡ്മി​ഷ​ന്‍റെ ഒ​ന്നാം​ഘ​ട്ടം 10ന് ​ന​ട​ക്കും. മെ​മ്മോ വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (admissions.keralauniversity.ac.in/css2022) ലോ​ഗി​ൻ ചെ​യ്ത് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള​ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

2023 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വൈ​ബ്സൈ​റ്റി​ലെ (www.keralauniversity.ac.in) അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം പ്ര​സ്തു​ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​വ​യു​ടെ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം ര​ജി​സ്ട്രാ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, സെ​ന​റ്റ്ഹൗ​സ് ക്യാ​ന്പ​സ്, പാ​ള​യം 695 034 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ നേ​രി​ട്ടോ 31ന​കം എ​ത്തി​ക്ക​ണം.

പ്ര​സ്തു​ത ക​വ​റി​നു മു​ക​ളി​ലാ​യി പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള​ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച്, ഇ​വ​യ്ക്കു​ള​ള അ​പേ​ക്ഷ (ബാ​ധ​ക​മാ​യ​ത്) എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. 31 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.