University News
പരീക്ഷകൾ മാറ്റി
കോട്ടയം: എംജി സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.