University News
എം​ജി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സം​യു​ക്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി പു​തി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ര​ണ്ട് സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വൈ​ദ​ഗ്ധ്യ​വും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധം സി​ല​ബ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് ഈ ​കോ​ഴ്സു​ക​ൾ. ആ​രം​ഭ​ത്തി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി), എം​എ​സ്‌​സി ഫി​സ്ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ നാ​നോ ടെ​ക്നോ​ള​ജി) എ​ന്നീ കോ​ഴ്സു​ക​ളാ​ണ് സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ ജോ​ലി സാ​ധ്യ​ത​യും ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളു​മു​ള്ള കോ​ഴ്സു​ക​ളാ​ണ്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഒ​രു വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​മു​ള്ള ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​നും വി​ദേ​ശ​ത്തോ ഇ​ന്ത്യ​യി​ൽ ത​ന്നെ​യോ​യു​ള്ള പ്ര​ശ​സ്ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കു​വാ​നും അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ​വും ഫി​സി​ക്സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. യ​ഥാ​ക്ര​മം കെ​മി​സ്ട്രി​യി​ലും ഫി​സി​ക്സി​ലു​മു​ള്ള ബി​രു​ദ​മോ ത​ത്തു​ല്യ​യോ​ഗ്യ​ത​യോ ആ​ണ് എം​എ​സ്‌​സി കെ​മി​സ്ട്രി, ഫി​സി​ക്സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​എ​സ്‌​സി ഫി​സി​ക്സ് , എം​എ​സ്‌​സി കെ​മി​സ്ട്രി ബി​രു​ദം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ്് നാ​നോ ടെ​ക്നോ​ള​ജി​യി​ൽ പ​രി​ച​യം ആ​ർ​ജി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (ംംം.ാഴൗ.​മ​ര.​ശി) സ​ന്ദ​ർ​ശി​ക്കു​ക.

ബി​എ​ഡ് ഏ​ക​ജാ​ല​കം

ബി​എ​ഡ് ഏ​ക​ജാ​ല​കം ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്ഥി​ര പ്ര​വേ​ശ​ന​മെ​ടു​ക്കേ​ണ്ട അ​പേ​ക്ഷ​ക​രും ഒ​ന്നാം ഒ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​രും അ​ലോ​ട്ട്മെ​ന്‍റ് മെ​മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​തി​ന് ശേ​ഷം കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ൽ ഒ​ടു​ക്കേ​ണ്ട ഫീ​സ് സ​ഹി​തം 16ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം ക​ണ്‍​ഫേം ചെ​യ്യേ​ണ്ട​താ​ണ്. (ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.) താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നേ​രി​ട്ട് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല. ഇ​വ​ർ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16നു ​വെ​കു​ന്നേ​രം നാി​നു ് മു​ന്പാ​യി ഓ​ണ്‍​ലൈ​നാ​യി പ്ര​വേ​ശ​ന​മെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ ഫീ​സ്

24 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി , 2018, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ളെ വ​രെ​യും പി​ഴ​യോ​ടു കൂ​ടി 11 നും ​സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 12 നും ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ൽ 202224 പ്ര​വേ​ശ​ന ബാ​ച്ചി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ 04812731034, 9496201466, 9495213248 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക്ക് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബാ​ങ്കിം​ഗ് ആ​ൻ​ഡ്് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് (2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ പു​തി​യ സ്കീം) ​ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ (എ​ഒ​സി) 10നു ​അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ , 2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മ​ർ​ച്ച​ൻ ഡൈ​സിം​ഗ് (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) ജൂ​ണ്‍ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10 മു​ത​ൽ 25 വ​രെ തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്ക് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ബാ​ങ്കിം​ഗ്് ആ​ൻ​ഡ്് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് (2020 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ് പു​തി​യ സ്കീം) ​ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ (ഇ​ന്േ‍​റ​ണ്‍​ഷി​പ്പ്) 12നു ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ , 2020, 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഓ​ഗ​സ്റ്റ് 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ 17 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

2022 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (20082014 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് സ​ഹി​തം 22 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ്വീ​ക​രി​ക്കും.

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (പു​തി​യ സ്കീം 20082016 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് സ​ഹി​തം 22 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ്വീ​ക​രി​ക്കും.