University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 12 വ​രെ ദീ​ർ​ഘി​പ്പി​ച്ചു:പു​തി​യ കോ​ഴ്സ് ഉ​ൾ​പ്പെ​ടു​ത്തി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ.,എ​യ്ഡ​ഡ്,സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12 വ​രെ നീ​ട്ടി. https://admissions.keralauniversity.ac.in വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
സി​എ​ച്ച്എം​എം ചാ​വ​ർ​കോ​ട് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സ് പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ഈ ​കോ​ഴ്സു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നും ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത​വ​ർ​ക്ക് ഇ​തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 16 വ​രെ നീ​ട്ടി

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ,എ​യ്ഡ​ഡ്,കെ​യു​സി​ടി​ഇ, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 16 വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ. (http://admissions.keralauniversity.ac.in)

ബി​എ​ഡ് പ്ര​വേ​ശ​നം : പ്രൊ​ഫൈ​ലി​ൽ തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ,എ​യ്ഡ​ഡ്,കെ​യു​സി​ടി​ഇ, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം പ​രാ​തി​ര​ഹി​ത ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടും കൃ​ത്യ​ത​യോ​ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.​നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ക്ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ര്, ജ​ന​ന​ത്തീ​യ​തി, അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ളു​ടേ​യും കോ​ഴ്സു​ക​ളു​ടേ​യും ഓ​പ്ഷ​നു​ക​ൾ തു​ട​ങ്ങി​യ തി​രു​ത്ത​ലു​ക​ൾ​ക്കു​ള​ള ലി​ങ്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട് . വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ. (http://admissions.keralauniversity.ac.in)

കെ​എ​ൻ​എം ബി​എ​ഡ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള പോ​ർ​ട്ട​ലി​ലേ​ക്ക് കെ​എ​ൻ​എം​ബി​എ​ഡ് കോ​ള​ജി​ലെ കോ​ഴ്സു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന (http://admissions.keralauniversity.ac.in) ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എം​ഫി​ൽ അ​റ​ബി​ക് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ (2020 21 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ന് മു​ൻ​പ്) 2003 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ചേ​ർ​ത്ത​ല സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ​യും ശാ​സ്താം​കോ​ട്ട കെ​എ​സ്എം​ഡി​ബി​കോ​ള​ജി​ലേ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌ വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 ന് ​അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്,സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.