University News
പ​രീ​ക്ഷ മാ​റ്റി
ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട്.


ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ മു​ത​ൽ

സ്കൂ​ൾ ഓ​ഫ് എ​ന​ർ​ജി മെ​റ്റീ​രി​യ​ൽ​സ് ആ​ൻ​ഡ്് നാ​നോ സെ​ന്‍റ​റും, പോ​ള​ണ്ടി​ലെ റോ​ക്ലോ യൂ​ണി​വേ​ഴ്സി​റ്റി​യും ഡാ​ൻ​സ്ക് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി നാ​നോ​മെ​റ്റീ​രി​ൽ​സി​നെ സം​ബ​ന്ധി​ച്ച് നാ​ളെ മു​ത​ൽ 14 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, പ്ര​ഫ. ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ, പോ​ള​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള പ്ര​ഫ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ദ​രും പ​ങ്കാ​ളി​ക​ളാ​കും. കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ http://www.macromol.in/ICN2022/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ [email protected] എ​ന്ന ഇ​മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ്് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഇ​ന്‍റ​ർ​വ്യു​വി​ന് നാ​ളെ രാ​വി​ലെ 10നു ​വ​കു​പ്പ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ക. 04812731040, 9249726502.

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 2022 അ​ഡ്മി​ഷ​നി​ലേ​ക്കു​ള്ള എം​ബി​എ കോ​ഴ്സി​ൽ എ​സ്‌​സി, എ​സ്ടി. വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. സി​എ​ടി, സി​എം​എ​ടി , ക​ഐം​എ​ടി യോ​ഗ്യ​ത​യു​ള്ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 10നു ​നേ​രി​ട്ട് ഹാ​ജ​രാ​കു​ക. 04812732288

മാ​റ്റി വ​ച്ച പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ,2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ലൈ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​റ്റി വ​ച്ച പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ 22 വ​രെ മാ​റ​ന്പ​ള്ളി, എം.​ഇ.​എ​സ്. കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് റി​ന്യു​വ​ബി​ൾ എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ്, റി​ന്യു​വ​ബി​ൾ എ​ന​ർ​ജി ടെ​ക്നോ​ള​ജി ആ​ൻ​ഡ്് മാ​നേ​ജ്മെ​ന്‍റ്, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ടെ​ക്നോ​ള​ജി (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് , ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ലൈ 2022 ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​റ്റി വ​ച്ച പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​വോ​ക്. ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്, ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ്് ഹോ​സ്പി​റ്റാ​ലി​റ്റി പ​രീ​ക്ഷ​യു​ടെ മാ​റ്റി വ​ച്ച പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ് ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

11, 12, 16 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​പി​ടി. (20142016 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി, 20082013 അ​ഡ്മി​ഷ​നു​ക​ൾ ഒ​ന്നാം മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 22, 23, 24 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങ​ത്ത​ക്ക​വി​ധം പു​ന:​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ (www.mgu.ac.in)

പ​രീ​ക്ഷാ ഫീ​സ്

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്് പൊ​ളി​റ്റി​ക്സി​ന്‍റെ 25നു ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് (2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും പി​ഴ​യോ​ടു കൂ​ടി 23 നും ​സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 24 നും ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.mgu.ac.in)

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

സ്കൂ​ൾ ഓ​ഫ് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി, അ​ഡ്വാ​ൻ​സ്ഡ് പോ​ളി​മെ​റി​ക് മെ​റ്റീ​രി​യ​ൽ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. പോ​ളി​മ​ർ, റ​ബ​ർ നാ​നോ​ടെ​ക്നോ​ള​ജി , മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് തു​ട​ങ്ങി​യ​വി​യി​ലേ​തി​ലെ​ങ്കി​ലും ബി​ടെ​ക്. ബി​രു​ദ​മോ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ എം​എ​സ്‌​സി ബി​രു​ദ​മോ ആ​ണ് യോ​ഗ്യ​ത. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം വ​കു​പ്പ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8281082083 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.