University News
പ​രീ​ക്ഷാ​ഫ​ലം
ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഡി​ഗ്രി (സി​ബി​സി​എ​സ്) (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017,2018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​സി​എ ഡി​ഗ്രി ബ്രി​ഡ്ജ് കോ​ഴ്സ് (2020 സ്കീം, 2020 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ജ​ർ​മ്മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ഡി​പ്ലോ​മ കോ​ഴ്സി​നും അ​പേ​ക്ഷി​ക്കാം

ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ജ​ർ​മ്മ​ൻ ഡി​പ്ലോ​മ കോ​ഴ്സി​നും(2022 അ​ഡ്മി​ഷ​ൻ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം, ത​ത്തു​ല്യ യോ​ഗ്യ​ത, കോ​ഴ്സ് ഫീ 2153 ​രൂ​പ, കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. അ​പേ​ക്ഷാ​ഫീ​സ് , ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ (ഫീ​സ് യൂ​ണി​വേ​ഴ്സി​റ്റി കാ​ഷ് കൗ​ണ്ട​റി​ൽ നേ​രി​ട്ടോ ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്ത​ര​മോ അ​ട​ക്കാം.) പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലു​ള്ള ജ​ർ​മ്മ​ൻ പ​ഠ​ന​വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫോം നേ​രി​ട്ട് ജ​ർ​മ്മ​ൻ പ​ഠ​ന​വി​ഭാ​ത്തി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ ജ​ർ​മ്മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും.

കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം

മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) 2022 23 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. കോ​ള​ജ് മാ​റ്റം ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കു​ന്ന​താ​ണ്.​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശി​പാ​ർ​ശ​യോ​ടൊ​പ്പം 1050 രൂ​പ ഫീ​സ് അ​ട​ച്ചു ചേ​രാ​ൻ പോ​കു​ന്ന കോ​ള​ജി​ൽ 30 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 1575 രൂ​പ കൂ​ടി അ​ട​ക്ക​ണം.​അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ ര​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നി​ശ്ചി​ത തീ​യ​തി​ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും. ണ്.

സീ​റ്റ് ഒ​ഴി​വ്

എം​എ റ​ഷ്യ​ൻ, ജ​ർ​മ​ൻ , ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി , വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, ഹി​ന്ദി , ലിം​ഗ്വി​സ്റ്റി​ക്സ്, അ​റ​ബി​ക്, സം​സ്കൃ​തം, ഫി​ലോ​സ​ഫി, എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി, സ്റ്റാ​റ്റി​സ്റ്റി​ക്സ് ,അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഡാ​റ്റ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സ​ഷ​ൻ ഇ​ൻ എ​വ​ൺ, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി , എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, ടെ​ക്നോ​ള​ജി മാ​നേ​ജ്മ​ന്‍റ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2022 24 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്‌​സി,എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 19 ന് ​രാ​വി​ലെ 11 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

എം​എ ജ​ർ​മ​ൻ, റ​ഷ്യ​ൻ, എം​എ​സ്‌​സി ആ​ക്ച്ചൂ​റി​യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ത്ത് ഫി​നാ​ൻ​സ് ആ​ന്‍​ഡ് കം​പ്യൂ​ട്ടേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2022 24 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്‌​സി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 19 ന് ​രാ​വി​ലെ 11 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

എം​എ ത​മി​ഴ്, പൊ​ളി​റ്റി​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്‍​ഡ് ഡി​പ്ലോ​മ​സി, മ​ല​യാ​ളം, മ്യൂ​സി​ക്, മ​ല​യാ​ള​സാ​ഹി​ത്യ​വും കേ​ര​ള​പ​ഠ​ന​ങ്ങ​ളും, എം​എ​സ്‌​സി ജി​യോ​ള​ജി, കെ​മി​സ്ട്രി, ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, എ​ൽ​എ​ൽ​എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2022 24 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്‌​ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ19 ന് ​രാ​വി​ലെ 11 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.