University News
പ​രീ​ക്ഷ
എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി മീ​ഡി​യ ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 10ന് ​തു​ട​ങ്ങും.

ഏ​പ്രി​ല്‍ 3ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഉ​റു​ദു ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യി​ലെ പേ​പ്പ​ര്‍ 'ഫി​ല്‍​മി ഷാ​യി​രി'​ഏ​പ്രി​ല്‍ 10ലേ​ക്ക് മാ​റ്റി.
More News