University News
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് താ​നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള​വ​ര്‍ 29 മു​ത​ല്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം കാ​ടാ​മ്പു​ഴ ഗ്രേ​സ് വാ​ലി കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407188.

പ​രീ​ക്ഷ

എ​ട്ട്, ഒ​മ്പ​ത് സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് സ​പ്തം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മെ​യ് എ​ട്ടി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ ടീ​ച്ചിം​ഗ് പ്രാ​ക്ടി​ക്ക​ല്‍ ഏ​പ്രി​ല്‍ 10, 11 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 17 വ​രെ അ​പേ​ക്ഷി​ക്കാം.

1, 2, 4, 5 സെ​മ​സ്റ്റ​ര്‍ എം​സി​എ സ​പ്തം​ബ​ര്‍ 2017 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.
പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ന​വം​ബ​ര്‍ 2022, ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News