2022 ഏപ്രിലിൽ നടത്തിയ എംഎ എക്കണോമിക്സ് ഫൈനൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2022 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമെസ്റ്റർ M. Sc Statistics with specialization in Data Analytics
ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ ഏഴ് വരെ. അപേക്ഷ ഫീസ് SLCM Online Portal മുഖേന മാത്രം അടക്കേണ്ട താണ്. വിശദവിവരം വെബ്സൈറ്റിൽ.