University News
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് ഡി​സം​ബ​ർ 2022 (ന്യൂ ​സ്കീം) പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി​ക​ൾ ഏ​പ്രി​ൽ 12, 13, 18, 19 എ​ന്നി​വ​യാ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

2022 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ റെ​ഗു​ല​ർ (2020 സ്കീം), ​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം), ​മേ​ഴ്സി ചാ​ൻ​സ് (2009 സ്കീം 2010 ​അ​ഡ്മി​ഷ​ൻ മു​ത​ൽ 2013 അ​ഡ്മി​ഷ​ൻ, 2014 സ്കീം 2014 ​മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 13.

ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ് ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ഓ​ഗ​സ്റ്റ് 2022 (2020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

മ​സ്റ്റ​റിം​ഗ്

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള്ള 2023 2024 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (അ​സ​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും സ​ഹി​തം) ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ് ഇ​തി​നൊ​പ്പം 20232024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ Anticipatory Income Tax Statement കൂ​ടി ന​ൽ​കേ​ണ്ട​താ​ണ്. ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് (PPO NO, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ​ഫോ​ണ്‍ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം