University News
ഉ​റു​ദു അ​ന്ത​ര്‍​ദേ​ശീ​യ സെ​മി​നാ​ര്‍
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഉ​റു​ദു പ​ഠ​ന​വി​ഭാ​ഗം ത്രി​ദി​ന അ​ന്ത​ര്‍​ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. "ഉ​റു​ദു ഭാ​ഷ​യും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​പ്രി​ല്‍ 3, 4, 5 തീ​യ​തി​ക​ളി​ല്‍ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ലാ​ണ് സെ​മി​നാ​ര്‍ ന​ട​ക്കു​ന്ന​ത്. മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​നേ​ഡി​യ​ന്‍ റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​ന്‍ അം​ഗം കൂ​ടി​യാ​യ പ്ര​മു​ഖ ഉ​റു​ദു സാ​ഹി​ത്യ​കാ​ര​ന്‍ ഡോ. ​സ​യ്യ​ദി ത​ഖീ ആ​ബ്ദി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജാ​ന്‍​കി പ്ര​സാ​ദ് ശ​ര്‍​മ, പ്രൊ​ഫ. സു​ബേ​ന്ദു ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. കാ​ന​ഡ, ഇ​റാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര​ട​ക്കം മു​പ്പ​തോ​ളം പ്ര​തി​നി​ധി​ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. ഉ​റു​ദു ഭാ​ഷാ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍, പു​സ്ത​ക പ്ര​കാ​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കും.

അ​സി. പ്ര​ഫ​ഫ​സ​ര്‍ നി​യ​മ​നം വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​ത്ത​മ​റ്റി​ക്‌​സ് അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നു​ള്ള പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി മാ​ര്‍​ച്ച് ര​ണ്ടി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യു ഏ​പ്രി​ല്‍ പ​ത്തി​ന് രാ​വി​ലെ 10.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി പ​രി​ച​യം, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വ​കു​പ്പി​ല്‍ നി​ല​വി​ലു​ള്ള താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. യു​ജി​സി നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​ത​ക​ളു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407363.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, എം​കോം ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News