University News
സംസ്‌കൃത സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷകള്‍
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഈ ​​അ​​ധ്യ​​യ​​ന വ​​ര്‍ഷ​​ത്തെ എം​​എ, എം​​എ​​സ്‌​​സി, എം​​എ​​സ്ഡ​​ബ്ല്യു, എം​​എ​​ഫ്എ, എം​​പി​​ഇ​​എ​​സ്, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ള്‍ മേ​​യ് എ​​ട്ട്, ഒ​​ന്പ​​ത്, 15, 16 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 20. ഹാ​​ള്‍ടി​​ക്ക​​റ്റു​​ക​​ള്‍ ഡൗ​​ണ്‍ലോ​​ഡ് ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 28. www.ssus.ac.in
More News