University News
പിജി, ഡിപ്ലോമ പരീക്ഷാ തീയതികളില്‍ മാറ്റം
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ര്‍ എം​​എ, എം​​എ​​സ്‌​​സി, എം​​പി​​ഇ​​എ​​സ്, ര​​ണ്ടാം സെ​​മ​​സ്റ്റ​​ര്‍ പി​​ജി ഡി​​പ്ലോ​​മ ഇ​​ന്‍ ട്രാ​​ന്‍സ​​ലേ​​ഷ​​ന്‍ ആ​​ന്‍ഡ് ഓ​​ഫീ​​സ് പ്രൊ​​സീ​​ഡിം​​ഗ്‌​​സ് ഇ​​ന്‍ ഹി​​ന്ദി പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നു സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് www.ssu s.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News