University News
പിജി, പിജി ഡിപ്ലോമ പ്രവേശനം
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ മു​​ഖ്യ​​കാ​​മ്പ​​സി​​ലും വി​​വി​​ധ പ്രാ​​ദേ​​ശി​​ക കാ​​മ്പ​​സു​​ക​​ളി​​ലും ഈ ​​അ​​ധ്യ​​യ​​ന​​വ​​ര്‍ഷ​​ത്തെ എം​​എ, എം​​എ​​സ്‌​​സി, എം​​എ​​സ്ഡ​​ബ്ല്യു, എം​​എ​​ഫ്എ, എം​​പി​​ഇ​​എ​​സ്, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 20 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ള്‍ മേ​​യ് എ​​ട്ട്, ഒ​​ന്പ​​ത്, 15, 16 തീ​​യ​​തി​​ക​​ളി​​ല്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ മു​​ഖ്യ​​കാ​​മ്പ​​സി​​ലും വി​​വി​​ധ പ്രാ​​ദേ​​ശി​​ക കാ​​മ്പ​​സു​​ക​​ളി​​ലു​​മാ​​യി ന​​ട​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്കു​​ള​​ള ഹാ​​ള്‍ടി​​ക്ക​​റ്റു​​ക​​ള്‍ ഡൗ​​ണ്‍ലോ​​ഡ് ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഈ ​​മാ​​സം 28. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ല്‍ ബി​​രു​​ദം നേ​​ടി​​യ​​വ​​ര്‍ക്ക് എം​​എ/​​എം​​എ​​സ്‌​​സി/​​എം​​എ​​സ്ഡ​​ബ്ല്യു കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

അ​​വ​​സാ​​ന​​വ​​ര്‍ഷ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ര്‍ക്കും ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ര്‍ക്കും ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ​​ഫീ​​സ് ഓ​​ണ്‍ലൈ​​നാ​​യി അ​​ട​​യ്ക്കാം. ഒ​​രു അ​​പേ​​ക്ഷ​​ക​​ന് മൂ​​ന്നു പ്രോ​​ഗ്രാ​​മു​​ക​​ള്‍ക്ക് വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ള്‍ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍ ഓ​​രോ പി​​ജി പ്രോ​​ഗ്രാ​​മി​​നും പ്ര​​ത്യേ​​കം പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ഫീ​​സ് അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ക്കും ഓ​​ണ്‍ലൈ​​നി​​ല്‍ അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും www.ssus.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News