University News
സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല: സെ​മ​സ്റ്റ​ര്‍ അ​വ​ധി മേയ് ഒന്നു മുതൽ
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര വി​​​ദ്യാ​​​ര്‍​ഥി​​ക​​​ള്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും മേ​​​യ് ഒ​​​ന്നു​​മു​​​ത​​​ല്‍ 31 വ​​​രെ സെ​​​മ​​​സ്റ്റ​​​ര്‍ അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​ം. ജൂ​​​ണ്‍ ഒ​​​ന്നി​​​ന് ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു സെ​​​മ​​​സ്റ്റ​​​ര്‍ അ​​​വ​​​ധി ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.
More News