University News
സ്റ്റാ​റ്റി​സ്റ്റി​ക്സി​ല്‍ പി​എ​ച്ച്ഡി പ്ര​വേ​ശ​നം
സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ല്‍ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി​ട്ടു​ള്ള ജെ​ആ​ര്‍​എ​ഫ് നേ​ടി​യ​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. മെ​യ് എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ എം​എ ഹി​സ്റ്റ​റി, എം​എ അ​റ​ബി​ക് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ഭാ​ഗം അ​വ​സാ​ന​വ​ര്‍​ഷ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ള്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്‌​സി അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മെ​യ് 24ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.
വി​ദൂ​ര​വി​ഭാ​ഗം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍/​മെ​യ് 2022 മെ​യ് 15ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍

വി​ദൂ​ര​വി​ഭാ​ഗ​ത്തി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദൂ​ര​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് 170 രൂ​പ പി​ഴ​യോ​ടെ മെ​യ് ര​ണ്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി​വോ​ക് പ​രീ​ക്ഷ​ക​ളു​ടെ (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി, ന​വം​ബ​ര്‍ 2021) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദി വി​വ​രം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ​സൈ​റ്റി​ല്‍.

സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് മെ​യ് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബോ​ള്‍, വോ​ളി ബോ​ള്‍, ഹാ​ന്‍​ഡ് ബോ​ള്‍, ഖൊ ​ഖൊ, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ണ്‍, ക​ബ​ഡി, നീ​ന്ത​ല്‍ മു​ത​ലാ​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് കോ​ച്ചിം​ഗ് ക്യാ​മ്പ്. ആ​റ് മു​ത​ല്‍ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം. അ​പേ​ക്ഷാ ഫോ​റം സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലും കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9961690270, 8089011137
More News