University News
ടൈം​ടേ​ബി​ൾ
ജൂ​ണ്‍ ഏ​ഴു മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മേ​ഴ്സി​ചാ​ൻ​സ് 2009 സ്കീം/20102014 ​അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് ഡാ​റ്റ സ​യ​ൻ​സ് ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി മാ​ർ​ച്ച് 2023 പ​രീ​ക്ഷ​യു​ടെ (2020 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ലി​ന്‍റെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ബി​എ,ബി​എ​സ്സി,ബി​കോം മാ​ർ​ച്ച് 2023 പ്രോ​ജ​ക്ട്, വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

23 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2020 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

22 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും 29 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ,വൈ​വ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

22 ന് ​അ​ന്പ​ല​ത്ത​റ നാ​ഷ​ണ​ൽ കോ​ള​ജ്, തോ​ന്ന​യ്ക്ക​ൽ എ​ജെ കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല കെ.​വി.​എം. കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ 20 ലേ​ക്ക് മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

22 ന് ​കാ​ര്യ​വ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ആ​ല​പ്പു​ഴ എ​സ്.​ഡി.​വി. കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി. ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ കോ​ഴ്സി​ന്‍റെ ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20 ലേ​ക്കും പ്ര​സ്തു​ത കോ​ഴ്സി​ന്‍റെ അ​ന്നേ ദി​വ​സം കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​ക്ടോ​ബ​ർ 2022 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 18 മു​ത​ൽ 2023 25 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ​ജെ മൂ​ന്ന് സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കാ​ര്യ​വ​ട്ടം, തി​രു​വ​ന​ന്ത​പു​രം ന​ട​ത്തു​ന്ന MPES, BPEd ന​ട​ത്തു​ന്ന ഇ​ന്നൊ​വേ​റ്റീ​വ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള 2023 2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.