University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2023-24: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഗ​വ.,എ​യ്ഡ​ഡ്,സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള​ള 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ https://admissions.keralauniversity.ac.in
ആ​രം​ഭി​ച്ചു.

എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും മ​റ്റ് സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട, ക​മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ബി​എ മ്യൂ​സി​ക്, ബി​പി​എ എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഏ​ക​ജാ​ല​ക പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പ​രാ​തി​ര​ഹി​ത​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 15.

സ്പോ​ർ​ട്സ് ക്വാ​ട്ട

സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്സ് കോ​ള​ത്തി​ന് നേ​രെ യെ​സ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്ത​തി​നു ശേ​ഷം സ്പോ​ർ​ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളും ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് അ​താ​ത് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 15 വ​രെ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് ക​മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് താ​ത്പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ/​കോ​ള​ജു​ക​ൾ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കേ​ണ്ട​താ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ ക​മ്യൂ​ണി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്ര​മേ ക​മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​നാ​യി കാ​ണി​ക്കു​ക​യു​ള​ളൂ. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​ന് ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കോ​ള​ജി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​യ്ക്കേ​ണ്ട​തി​ല്ല. ആ​യ​ത് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ക​മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​ൻ അ​ലോ​ട്ട്മെ​ന്‍റ് മു​ഖേ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053, 8281883052 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ആ​യ​ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും. പ്രോ​സ്പെ​ക്ട​സ് വാ​യി​ച്ച​തി​ന് ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://admissions.keralauniversity.ac.inവെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2022 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന 11 ന് ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്‌​സി ബോ​ട്ട​ണി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി, ജി​യോ​ള​ജി, എം​എ​സ്ഡ​ബ്ല്യൂ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 11 ന് ​മു​ൻ​പ് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്/​മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ exams.keralauniversity.ac.in
മു​ഖേ​ന​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് SLCMഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ്ഗ​ത്തി​ലൂ​ടെ അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ടൈം​ടേ​ബി​ൾ

ജൂ​ലൈ 12 ന് ​ന​ട​ത്താ​നി​രു​ന്ന പാ​ർ​ട്ട് മൂ​ന്ന് സ​ബ്സി​ഡി​യ​റി സ​ബ്ജ​ക്ട് സോ​ഷ്യോ​ള​ജി ജൂ​ലൈ 14 ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ക്ടി​ക്ക​ൽ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2018 സ്കീം), ​മാ​ർ​ച്ച് 2023 ഇ​ല​ക്ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ഷോ​പ്പ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ എ​ട്ടു മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (2018 സ്കീം) ​ആ​റാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (2018 & 2019 അ​ഡ്മി​ഷ​ൻ), ജൂ​ണ്‍ പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (159) (സി​ബി​സി​എ​സ്), ഡി​സം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഇ​ജെ
ഏ​ഴി​ൽ ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

2022 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​എ​സ്‌​സി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഇ​ജെ (ര​ണ്ട്) ഇ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സ്‌​സിം​ഗ് (359) ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് (356) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ), ജൂ​ണ്‍ 2023 പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ എ​ട്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 14 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.