University News
അ​ധ്യാ​പ​ക​നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 202324 അ​ധ്യാ​യ​ന​വ​ര്‍​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള എ​ട്ട് കോ​ള​ജു​ക​ളി​ലാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്‌​സു​ള്ള​ത്. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 185 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് 445 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വാ​സ​ന തീ​യ​തി 19.06.2023. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍: 0494 2407016, 2407017, 2660600.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 16 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​ഞ്ചു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​ഞ്ചു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഓ​ര്‍​ഗാ​നി​ക് ഫാ​മിം​ഗ് ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 15 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​ഞ്ചു മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ അ​ഞ്ചി​ന് തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 16നും ​ആ​റാം സെ​മ​സ്റ്റ​ര്‍ 19നും ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.
More News