University News
ന​വ​കേ​ര​ള സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തേ​ഞ്ഞി​പ്പ​ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ല്ലോ​ഷി​പ്പി​ന് (മോ​ഡ്1) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ട്രാ​ന്‍​സി​ലേ​ഷ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ഗ​വേ​ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 26ന​കം, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം പ്രൊ​വൈ​സ് ചാ​ന്‍​സി​ല​ര്‍​ക്ക് അ​പേ​ക്ഷ​സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

എ​സ്ഡി​ഇ 2021 പ്ര​വേ​ശ​നം പി​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ജൂ​ണ്‍ 24 മു​ത​ല്‍ ഓ​ഗ​സ്ത് 5 വ​രെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ലാ​യി ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം. ക്ലാ​സു​ക​ളു​ടെ വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

യു​ജി.​ട്യൂ​ഷ​ന്‍ ഫീ​സ്

എ​സ്ഡി​ഇ 2022 പ്ര​വേ​ശ​നം യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 5 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 10 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ജൂ​ണ്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 22 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.
ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ ജൂ​ലൈ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഫൈ​ന്‍ ആ​ര്‍​ട്‌​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ​ഫ്എ ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച് 14ന് ​തു​ട​ങ്ങും.
സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 21ന് ​തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഏ​പ്രി​ല്‍ 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.
More News