അപേക്ഷ ക്ഷണിച്ചു
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ പ്രീഡിഗ്രി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി സർവകലാശാല വെബ്സൈറ്റുകളായ www.ssus.ac.in/ www.ss usonline.org സന്ദർശിക്കുക.