University News
റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും മേ​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും അ​താ​തു ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ​നി​ന്ന് അ​വ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ തി​യ​തി

മാ​ർ​ച്ച് പ​ന്ത്ര​ണ്ടു മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ച്ച് ഇ​രു​പ​ത്തി​യൊ​ന്ന് മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 ആ​ൻ​ഡ് 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​പ്രി​ൽ പ​തി​നേ​ഴ് മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ഫോ​ർ​ത്ത് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​ക്ക് മാ​ർ​ച്ച് പ​തി​നേ​ഴ് മു​ത​ൽ ഇ​രു​പ​ത്തി​ര​ണ്ടു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 / രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഇ​രു​പ​ത്തി​യാ​റു വ​രേ​യും, 315/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഇ​രു​പ​ത്തി​യെ​ട്ടു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ പ​തി​നെ​ട്ട് മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ബി​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, സെ​ക്ക​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ബി ​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​ക്ക് മാ​ർ​ച്ച് 17 മു​ത​ൽ 22 വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105/ രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഇ​രു​പ​ത്തി​യാ​റു വ​രേ​യും, 315/ രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഇ​രു​പ​ത്തി​യെ​ട്ടു വ​രേ​യും ഓ​ൺ​ലൈ​ൻ രെ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
More News