കൊച്ചി: കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനിയറിംഗിൽ എംടെക് (ഫുൾ ടൈം) കോഴ്സിന്റെ വിവിധ ശാഖകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 9.30ന് സ്കൂൾ ഓഫ് എൻജിനിയറിംഗ് സോഫ്റ്റ്വേർ ബ്ലോക്കിൽ നടക്കും. www.cusat.n ic.in : 0484 2556187.