University News
പ​രീ​ക്ഷാ​ഫ​ലം
2018 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം (​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 13. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

എം​സി​എ ആ​റാം സെ​മ​സ്റ്റ​ർ 2015 സ്കീം ​റെ​ഗു​ല​ർ, ആ​റാം സെ​മ​സ്റ്റ​ർ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2018 സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ക (​സ​പ്ലി​മെ​ന്‍റ​റി 2008 ന് ​മു​ൻ​പു​ള​ള സ്കീം), ​സെ​പ്റ്റം​ബ​ർ 28ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ബി​എ അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 24ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


മേ​ഴ്സി ചാ​ൻ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യ്ക്ക് (2013 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ വി​ഷ​യ​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 15നു ​മു​ന്പാ​യി പ​രീ​ക്ഷാ വി​ഭാ​ഗം മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്ക​ണം.