University News
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സി​ന് 2011 & 2012 അ​ഡ്മി​ഷ​ൻ നേ​ടി പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ഷ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​വാ​ൻ അ​പേ​ക്ഷ ന​ൽ​കു​വാ​നു​ള​ള തീ​യ​തി സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ നീ​ട്ടി. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​ർ 30 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ർ​ഷ പ്രോ​ഗ്രാം 2015 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 19 വ​രെ അ​പേ​ക്ഷി​ക്കാം.

മേ​യി​ൽ ന​ട​ത്തി​യ ബി​ടെ​ക് 2013 സ്കീം ​എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ & സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 19 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം സ​മ​ർ​പ്പി​ക്ക​ണം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

മേ​യി​ൽ ന​ട​ന്ന ബി​ടെ​ക് എ​ട്ടാം സെ​മ​സ്റ്റ​ർ പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​റെ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 23 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ക​പ്യം​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി അ​താ​ത് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.


തി​രു​ത്ത​ലി​ന് അ​വ​സ​രം

സി​എ​സ്എ​സ് മേ​യി​ൽ പി​ജി പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ ബി​രു​ദ​ത​ല പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ തി​രു​ത്ത​ലു​ക​ൾ (ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ) വ​രു​ത്താ​നാ​യി 31 വ​രെ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.