University News
കു​സാ​റ്റിൽ എം​ടെ​ക് ​ ഇ​ന്‍റ​ർ​വ്യൂ 29ന്
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഡി​​​പ്പാ​​​ർ​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് റ​​​ബ​​​ർ ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് പോ​​​ളി​​​മ​​​ർ ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ൽ എ​​​സ് സി ​​സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്ക് വാ​​​ക്ക്​​ഇ​​​ൻ​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു.

യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും 3,000 രൂ​​​പ ഫീ​​​സും സ​​​ഹി​​​തം 29ന് ​​​രാ​​​വി​​​ലെ 10.30ന് ​​​ഡി​​​പ്പാ​​​ർ​​​ട്ട്​​​മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം. ഫോ​​​ണ്‍: 04842575723.
More News