University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ 30, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 14, 17 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കോ മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) എ​ട്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


തീ​യ​തി നീ​ട്ടി

ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 22 വ​രെ നീ​ട്ടി.

സി​ബി​സി​എ​സ്എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​രു​ദ കോ​ഴ്സു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ നീ​ട്ടി.


എം​എ​സ്ഡ​ബ്യൂ പ്ര​വേ​ശ​നം തി​രു​ത്ത​ലി​ന് അ​വ​സ​രം

യു​ഐ​ടി സെ​ന്‍റ​റു​ക​ളി​ലെ എം​എ​സ്ഡ​ബ്യൂ കോ​ഴ്സ് 201819 നു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, അ​ഭി​മു​ഖം എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത അ​പേ​ക്ഷ​ക​ർ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ (ഡി​ഗ്രി) മാ​ർ​ക്കു​ഷീ​റ്റു​ക​ൾ അ​സ​ൽ പ​ക​ർ​പ്പ് സ​ഹി​തം അ​താ​ത് സെ​ന്‍റ​റു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് 31 ന് ​മു​ൻ​പ് ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്. റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് ഹാ​ജ​രാ​ക്ക​ണം.

അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് എ​ഴു​തി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടേ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടേ​യും പ​ക​ർ​പ്പു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന​കം അ​വ സ​മ​ർ​പ്പി​ക്ക​ണം.


പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴ്

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​ന​ത്തി​നു​ള​ള (201819) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ ദീ​ർ​ഘി​പ്പി​ച്ചു.