University News
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ഓ​ൾ​ഡ് സ്കീം ​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

സെ​പ്റ്റം​ബ​ർ 28ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ​റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 12 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 14 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന (2016 അ​ഡ്മി​ഷ​ൻ) നാ​ലാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ​ക​ളു​ടെ ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 22വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കും കാ​ര്യ​വ​ട്ടം ല​ക്ഷ്മീ ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കു​മു​ള​ള എം​ഫി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ (ജൂ​ലൈ 2018) എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത​ല പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്താ​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 27വ​രെ നീ​ട്ടി.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ന് സെ​പ്റ്റം​ബ​ർ 10വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി/​പ്ല​സ്ടു, ഫീ​സ്: 15000/ രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, ക്ലാ​സ്: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ ഫോ​ണ്‍: 0471 2302523.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് (2013 സ്കീം) (​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ബി​ടെ​ക്ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

കോ​ഴ്സ് പ്ര​വേ​ശ​നം

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​റു​മാ​സ​ക്കാ​ല​ത്തെ യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ പ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ട​ത്തു​ള​ള വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ഫോ​ണ്‍: 9446409948.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കൊ​ല്ലം കേ​ന്ദ്ര​ത്തി​ൽ (ഗ​വ.​എ​ച്ച്എ​സ്എ​സ് തേ​വ​ള്ളി) എം​എ ഇം​ഗ്ലീ​ഷ്, എം​എ ഹി​സ്റ്റ​റി, എം​കോം എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ന​ട​ത്തും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

യു​ഐ​എം അ​ടൂ​ർ, ആ​ല​പ്പു​ഴ, കു​ണ്ട​റ, പു​ന​ലൂ​ർ സെ​ന്‍റ​റു​ക​ളി​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10ന് ​എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കെ​മാ​റ്റ്, സി​മാ​റ്റ്, ക്യാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.