University News
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
തു​​​​ട​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ്യാ​​​​പ​​​​ന കേ​​​​ന്ദ്രം ന​​​​ട​​​​ത്തു​​​​ന്ന പി​​​​ജി ഡി​​​​പ്ലോ​​​​മ ഇ​​​​ൻ യോ​​​​ഗാ തെ​​​​റാ​​​​പ്പി കോ​​​​ഴ്സ് ഈ​​​​വ​​​​നിം​​​​ഗ് ബാ​​​​ച്ചി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​വം​​​​ബ​​​​ർ 30 വ​​​​രെ​​​​യും 100 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ഡി​​​​സം​​​​ബ​​​​ർ അ​​​​ഞ്ചു വ​​​​രെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഈ​​​​വ​​​​നിം​​​​ഗ് ബാ​​​​ച്ചി​​​​ന്‍റെ​​​​യും ഒ​​​​ക്ടോ​​​​ബ​​​​ർ 26 ന് ​​​​ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന മോ​​​​ണിം​​​​ഗ് ബാ​​​​ച്ചി​​​​ന്‍റെ​​​​യും വൈ​​​​വ ഡി​​​​സം​​​​ബ​​​​ർ 12 ലേ​​​​ക്ക് മാ​​​​റ്റി.

ടൈം​​​​ടേ​​​​ബി​​​​ൾ

24 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ന്നും ര​​​​ണ്ടും സെ​​​​മ​​​​സ്റ്റ​​​​ർ വി​​​​ദൂ​​​​ര​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം ബി​​​​ബി​​​​എ (2013 ആൻഡ് 2014 അ​​​​ഡ്മി​​​​ഷ​​​​ൻ) സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ടൈം​​​​ടേ​​​​ബി​​​​ൾ വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്നും ല​​​​ഭി​​​​ക്കും.

പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സ്

എ​​​​ൽ​​​​എ​​​​ൽ​​​​ബി (2011 12 അ​​​​ഡ്മി​​​​ഷ​​​​ന് മു​​​​ൻ​​​​പ്) അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ (ത്രി​​​​വ​​​​ത്സ​​​​രം), ഒ​​​​ൻ​​​​പ​​​​താം സെ​​​​മ​​​​സ്റ്റ​​​​ർ (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 28 നും ​​​​മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ (ത്രി​​​​വ​​​​ത്സ​​​​രം), ഏ​​​​ഴാം സെ​​​​മ​​​​സ്റ്റ​​​​ർ (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ 12 നും ​​​​ആ​​​​രം​​​​ഭി​​​​ക്കും. പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 10 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടു കൂ​​​​ടി 12 വ​​​​രെ​​​​യും 125 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടു കൂ​​​​ടി 14 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.
മേ​​​​ഴ്സി ചാ​​​​ൻ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ത്രി​​​​വ​​​​ത്സ​​​​രം (2007, 2008, 2009 അ​​​​ഡ്മി​​​​ഷ​​​​നു​​​​ക​​​​ൾ), പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം (2005, 2006, 2007 അ​​​​ഡ്മി​​​​ഷ​​​​നു​​​​ക​​​​ൾ) പ​​​​രീ​​​​ക്ഷാ ഫീ​​​​സി​​​​ന് പു​​​​റ​​​​മേ 2000 രൂ​​​​പ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് ഫീ​​​​സി​​​​ന​​​​ത്തി​​​​ലും 200 രൂ​​​​പ സി​​​​വി ക്യാം​​​​പ് ഫീ​​​​സി​​​​ന​​​​ത്തി​​​​ലും, ത്രി​​​​വ​​​​ത്സ​​​​രം (2004, 2005, 2006 അ​​​​ഡ്മി​​​​ഷ​​​​നു​​​​ക​​​​ൾ), പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം (2002, 2003, 2004 അ​​​​ഡ്മി​​​​ഷ​​​​നു​​​​ക​​​​ൾ) പ​​​​രീ​​​​ക്ഷാ ഫീ​​​​സി​​​​ന് പു​​​​റ​​​​മെ 5000 രൂ​​​​പ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് ഫീ​​​​സി​​​​ന​​​​ത്തി​​​​ലും 200 രൂ​​​​പ സി​​​​വി ക്യാം​​​​പ് ഫീ​​​​സി​​​​ന​​​​ത്തി​​​​ലും അ​​​​ട​​​​യ്ക്ക​​​​ണ

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ആ​​​​ർ​​​​ക്ക് (2013 സ്കീം) ​​​​പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.