Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ ക്ലാ​സു​ക​ൾ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​രം 10 ന് ​ആ​രം​ഭി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. അ​പേ​ക്ഷ കോ​ള​ജി​ലെ തു​ട​ർ വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റി​ൽ നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 110 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04722867555, 7293973530 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് ലെ 20182019 ​വ​ർ​ഷ​ത്തെ എം​എ​സ്ഡ​ബ്യൂ, എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളു​ടെ അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള​ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഇ​ന്ന്

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (2018 19 അ​ധ്യ​യ​ന വ​ർ​ഷം) പ്ര​വേ​ശ​ന​ത്തി​നു​ള​ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും/​പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും/ പ്രൊ​ഫൈ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും ഇ​ന്നു​വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ അ​തി​നു ശേ​ഷ​മു​ള​ള പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഏ​ഴി​ന​കം സ​മ​ർ​പ്പി​ക്ക​ണം.



നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി
ഡി​എ​സ്‌​സി ന​ൽ​കി
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്രാ​ക്ടി​ക്ക​ൽ & വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
എം​എ ത​മി​ഴ് വൈ​വ വോ​സി
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ന് അ​വ​ധി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വൈ​വാ വോ​സി
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ
പി. ​ജി. സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
വൈ​വ വോ​സി
വൈ​വ പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.